മലയാളികളോട് കണക്ക് ചോദിച്ച് സുഷമ സ്വരാജ്


കേരള മുഖ്യമന്ത്രിയോട് ട്വിറ്റെർ ഇലൂടെ കണക്ക് ചോദിച്ചു സുഷമ സ്വരാജ് . കേരളത്തെ സോമാലിയ യോട് ഉപമിച്ച പ്രധാനമന്ത്രി നരെന്ദ്രമൊദിക്ക് എതിരെ ശക്തമായി പ്രതികരിച്ച ഉമ്മൻ ചാണ്ടിയോടും  കേരളക്കരയോടും ഉള്ള ഒരു ചോദ്യം പോലെയാണ് സുഷമ സ്വരാജ് ചോദിചത് . ഇറാക്കിൽ നിന്നും ലിബിയയിൽ നിന്നും യമൻ ഇൽ നിന്നുമായി മലയാളികളെ രക്ഷിക്കാൻ വേണ്ടി മുടക്കിയ പൈസ എവടെ എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടി ആയ സുഷമ സ്വരാജ് ചോദിച്ചത് . ഇന്ത്യയിലെ ഒരു സംസഥാനമായ കേരളത്തോട് B.J.P കാണിച്ചു വരുന്ന അവഗണനയുടെ ബാകിപത്രം കൂടെ ആയിരുന്നു ആ ചോദ്യം . കേരളത്തിലെ ജനങ്ങളെ സംരക്ഷികേണ്ടത്‌ ഇന്ത്യൻ Govt. ന്റെ ജോലി അല്ല എന്നാ തരത്തില ആയിരുന്നു സുഷമ സ്വരാജ് ന്റെ ചോദ്യം . 
Previous
Next Post »